ലക്നൗ: ഉത്തർപ്രദേശിന്റെ ഗതാഗത മേഖലയിൽ വൻ വിപ്ലവത്തിന് തുടക്കമിട്ട് 594 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഹർദോയ് ജില്ലയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റിനെ, കിഴക്കൻ മേഖലയിലെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുന്ന ഈ അതിവേഗ പാത രാജ്യത്തെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഒന്നാണ്. നിലവിൽ മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് റോഡ് മാർഗം സഞ്ചരിക്കാൻ 10 മുതൽ 12 മണിക്കൂർ വരെയാണ് എടുക്കുന്നത്. […]
36,230 കോടി രൂപ!!! മീററ്റ് – പ്രയാഗ്‌രാജ് ഇനി വെറും 6 മണിക്കൂർ: ഗംഗാ എക്സ്പ്രസ് വേ ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും; പാതയിൽ യുദ്ധവിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ എയർ സ്ട്രിപ്പും
J
Janam TVSource Link
about 5 hours ago