BoolokamBoolokam
അഗ്‌നി-6 മിസൈല്‍ പദ്ധതി തയ്യാര്‍: പദ്ധതിയുടെ പ്രാഥമിക ഘട്ടങ്ങള്‍ പൂര്‍ത്തിയായി; കേന്ദ്രാനുമതിക്കായി കാത്തിരിക്കുന്നതായി ഡിആര്‍ഡിഒ

അഗ്‌നി-6 മിസൈല്‍ പദ്ധതി തയ്യാര്‍: പദ്ധതിയുടെ പ്രാഥമിക ഘട്ടങ്ങള്‍ പൂര്‍ത്തിയായി; കേന്ദ്രാനുമതിക്കായി കാത്തിരിക്കുന്നതായി ഡിആര്‍ഡിഒ

J
Janam TVSource Link
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റം കുറിക്കാനിരിക്കുന്ന ‘അഗ്‌നി-6’ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടിക്കായി കാത്തിരിക്കുകയാണെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ സമീര്‍ വി. കാമത്ത്. പദ്ധതിയുടെ പ്രാഥമിക ഘട്ടങ്ങള്‍ പൂര്‍ത്തിയായതായും അനുമതി ലഭിക്കുന്ന മുറയ്‌ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന എഎന്‍ഐ നാഷണല്‍ സെക്യൂരിറ്റി സമ്മിറ്റ് 2.0-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്‌നി പരമ്പരയിലെ ഏറ്റവും ആധുനികമായ മിസൈലായിരിക്കും അഗ്‌നി-6. 6,000 മുതല്‍ 10,000 കിലോമീറ്റര്‍ വരെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!