കൊച്ചി:വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. എറണാകുളം അങ്കമാലിയില്‍ കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവർ വിഷ്ണു എന്നയാളാണ് മരിച്ചത്. ക്ഷേത്രത്തിലെത്തിച്ച മയ്യനാട് അരുണിമ പാര്‍ത്ഥസാരഥിയെന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത്. ചവിട്ടേറ്റ രണ്ടാം പാപ്പാന് ഗുരുതരമായി പരുക്കേറ്റു. കൊല്ലം സ്വദേശി പ്രദീപിനാണ് ചവിട്ടേറ്റത്.പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ആന മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഓട്ടോയും പിക്കപ് വാനും ജനറേറ്ററും ആന തകര്‍ത്തു. ആനയെ […]
അങ്കമാലി കിടങ്ങൂരില്‍ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു; രണ്ടാം പാപ്പാന് ഗുരുതര പരുക്ക്
J
Janam TVSource Link
about 5 hours ago