ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി വ്യാപനം രൂക്ഷം. മാർച്ച് 15 മുതലുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 250-ലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ 64 ജില്ലകളിൽ 58 ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്‌തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 91 ശതമാനം രോഗം ബാധിതരിൽ ഒന്നിനും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളാണുളളത്. പ്രതിരോധ വാക്‌സിനേഷൻ നൽകുന്നതിൽ മുൻ സർക്കാരിന്റെ കാലത്തുണ്ടായ പിഴവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോഗ്യ സംഘടനകൾ ആരോപിച്ചു. 89 ശതമാനം മുതൽ 93 ശതമാനം വരെയായിരുന്നു 2017-2023 കാലയളവിലെ […]
അഞ്ചാംപനി പടരുന്നു: കുട്ടികളിൽ രോഗവ്യാപനം രൂക്ഷം; 250 ലധികം മരണം; വാക്‌സിനേഷൻ നിരക്കിലുണ്ടായ ഇടിവ് തിരിച്ചടിയാകുന്നു
J
Janam TVSource Link
about 3 hours ago