ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തന്ത്രപ്രധാനമായ മെഞ്ചൂക്ക അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് തെളിയിച്ച ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ലക്ഷ്യം കണ്ടിട്ട് ഒരാണ്ട് തികയുന്നു. മെയ് 7-ന് നടക്കുന്ന ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ത്യന്‍ സൈന്യം വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. രാജ്യസുരക്ഷയില്‍ സൈന്യം പുലര്‍ത്തുന്ന ജാഗ്രതയെക്കുറിച്ചും പ്രവര്‍ത്തന മികവിനെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുകയായിരുന്നു ചടങ്ങിന്റെ പ്രധാനലക്ഷ്യം. ദുഷ്‌കരമായ മലനിരകളില്‍ സൈന്യം നടത്തിയ കൃത്യമായ ആസൂത്രണവും അതിന്റെ നിര്‍വ്വഹണവുമാണ് ഓപ്പറേഷന്‍ സിന്ദൂറിനെ ശ്രദ്ധേയമാക്കുന്നത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി […]
അതിര്‍ത്തി കാക്കാന്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’; വിജയഗാഥയ്‌ക്ക് ഒരാണ്ട് തികയുമ്പോള്‍ ആയുധ പ്രദര്‍ശനവും ആദരവുമായി ഇന്ത്യന്‍ സൈന്യം
J
Janam TVSource Link
about 4 hours ago