ശ്രീനഗർ: ഹൃദയസ്പർശിയായ ഒരു യുഗത്തിന്റെ അന്ത്യമാണ് ജമ്മു കശ്മീരിലെ പൂഞ്ച് മലനിരകളിൽ സംഭവിച്ചത്. നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടിയ, എന്നാൽ പലരും വേണ്ടത്ര തിരിച്ചറിയാതെ പോയ ‘അൺസങ് ഹീറോ’ താഹിർ ഫസൽ ചൗധരി വിടവാങ്ങിയിരിക്കുന്നു. ഏപ്രിൽ 22-ന് 62-ാം വയസ്സിൽ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കേവലം ഒരു സാധാരണക്കാരനായിരുന്നിട്ടും, രാജ്യം കണ്ട ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ നീക്കങ്ങളിൽ ഒന്നായ ‘ഓപ്പറേഷൻ സർപ് വിനാശിൽ’ അദ്ദേഹം വഹിച്ച പങ്ക് വാക്കുകൾക്ക് അപ്പുറമാണ്. 2002-ൽ സൗദി അറേബ്യയിൽ […]
അന്ന് സഹോദരൻ വീണ മണ്ണിൽ നിന്ന് ഭീകരരെ തുടച്ചുനീക്കി; യൂണിഫോമിടാത്ത രാജ്യത്തിന്റെ കാവൽകാരന് വിട: ‘ഓപ്പറേഷൻ സർപ് വിനാശിൽ’ ഹീറോയായ താഹിർ ഫസൽ ഇനി ഓർമ്മ
J
Janam TVSource Link
about 3 hours ago