കോഴിക്കോട്: തടമ്പാട്ടുത്താഴത്തെ അപ്പാര്‍ട്ട്മെന്റില്‍ മോഷണം നടത്തിയ രണ്ട് യുവാക്കളെ ചേവായൂര്‍ പോലീസ് പിടികൂടി. കാരപ്പറമ്പ് സ്വദേശി നൗഫല്‍ (30), കുന്ദമംഗലം സ്വദേശി ഷാമില്‍ മുഹമ്മദ് (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 24-നായിരുന്നു കേസിനാസ്പദമായ മോഷണം നടന്നത്. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് മൂന്ന് തബലകളും അയ്യായിരം രൂപ വിലവരുന്ന ചെരിപ്പുകളുമാണ് ഇവര്‍ മോഷ്ടിച്ചത്. താമസക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെയും ഇവര്‍ […]
അപ്പാര്‍ട്ട്മെന്റില്‍ മോഷണം: തബലയും വിലകൂടിയ ചെരിപ്പുമായി കടന്ന യുവാക്കള്‍ കുടുങ്ങി; പ്രതികള്‍ റിമാന്‍ഡില്‍
J
Janam TVSource Link
about 3 hours ago