BoolokamBoolokam
അഫ്ഗാനിലെ സര്‍വകലാശാലയ്‌ക്ക് നേരെ പാകിസ്താന്റെ ആക്രമണം; ഏഴു മരണം, പരിക്കേറ്റവരില്‍ വിദ്യാര്‍ഥികളും

അഫ്ഗാനിലെ സര്‍വകലാശാലയ്‌ക്ക് നേരെ പാകിസ്താന്റെ ആക്രമണം; ഏഴു മരണം, പരിക്കേറ്റവരില്‍ വിദ്യാര്‍ഥികളും

J
Janam TVSource Link
കാബുള്‍: അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയിലുള്ള സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി സര്‍വകലാശാലയ്‌ക്ക് നേരെ പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. അസദാബാദ് മേഖലയിലുണ്ടായ ഈ സൈനിക നടപടിയില്‍ 75-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉണ്ടായിരുന്ന സമയത്താണ് സര്‍വകലാശാലയ്‌ക്ക് നേരെ ആക്രമണമുണ്ടായത്. താലിബാന്‍ സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം പരിക്കേറ്റവരില്‍ 30 പേര്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികളാണ്. ഒരു പ്രൊഫസര്‍ക്കും പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ സര്‍വകലാശാലാ കെട്ടിടങ്ങള്‍ക്കും അനുബന്ധ സൗകര്യങ്ങള്‍ക്കും വലിയ തോതിലുള്ള […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഫ്ഗാനിലെ സര്‍വകലാശാലയ്‌ക്ക് നേരെ പാകിസ്താന്റെ ആക്രമണം; ഏഴു മരണം, പരിക്കേറ്റവരില്‍ വിദ്യാര്‍ഥികളും - Janam TV | Boolokam