BoolokamBoolokam
അമിത ആത്മവിശ്വാസം വിനയായി: രാജവെമ്പാലയെ പിടികൂടുന്നതിനിടെ കടിയേറ്റ പാമ്പുപിടുത്തക്കാരന്‍ മരിച്ചു; വീഡിയോ വൈറല്‍

അമിത ആത്മവിശ്വാസം വിനയായി: രാജവെമ്പാലയെ പിടികൂടുന്നതിനിടെ കടിയേറ്റ പാമ്പുപിടുത്തക്കാരന്‍ മരിച്ചു; വീഡിയോ വൈറല്‍

J
Janam TVSource Link
മുന്‍കരുതലുകളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തത് എങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ മരണത്തിലേക്ക് നയിക്കാം എന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജനവാസ മേഖലയില്‍ നിന്നും പാമ്പിനെ പിടികൂടാനെത്തിയ പാമ്പുപിടുത്തക്കാരനാണ്, സുരക്ഷാ രീതികള്‍ അവഗണിച്ചതിനെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഒരു കെട്ടിടത്തിനുള്ളില്‍ കയറിയ രാജവെമ്പാലയെ പിടികൂടാനാണ് പ്രാദേശിക പാമ്പുപിടുത്തക്കാരനായ ഇയാള്‍ എത്തിയത്. പാമ്പിനെ സുരക്ഷിതമായി പുറത്തെത്തിക്കുന്നത് കാണാന്‍ വലിയൊരു ജനക്കൂട്ടവും അവിടെ തടിച്ചുകൂടിയിരുന്നു. ആദ്യഘട്ടത്തില്‍ പാമ്പിനെ വിദഗ്‌ദ്ധമായി പുറത്തെത്തിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞു. എന്നാല്‍, പാമ്പിനെ ഉടന്‍ തന്നെ സുരക്ഷിതമായ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!