BoolokamBoolokam
അമൂല്യനിധി ഇന്ത്യയിലേക്ക്: അമേരിക്ക തിരികെ നല്‍കിയത് 116 കോടിയുടെ പുരാവസ്തുക്കള്‍; തിരിച്ചെത്തിയത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കവര്‍ച്ച ചെയ്യപ്പെട്ട അമൂല്യ പുരാവസ്തുക്കള്‍

അമൂല്യനിധി ഇന്ത്യയിലേക്ക്: അമേരിക്ക തിരികെ നല്‍കിയത് 116 കോടിയുടെ പുരാവസ്തുക്കള്‍; തിരിച്ചെത്തിയത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കവര്‍ച്ച ചെയ്യപ്പെട്ട അമൂല്യ പുരാവസ്തുക്കള്‍

J
Janam TVSource Link
വാഷിംഗ്ടണ്‍: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായ നൂറുകണക്കിന് അമൂല്യ പുരാവസ്തുക്കള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം മാതൃരാജ്യത്തേക്ക് തിരിച്ചെത്തുന്നു. വിവിധ ക്ഷേത്രങ്ങളില്‍ നിന്നും മ്യൂസിയങ്ങളില്‍ നിന്നുമായി കവര്‍ച്ച ചെയ്യപ്പെട്ട 657 പുരാവസ്തുക്കളാണ് അമേരിക്കന്‍ അധികൃതര്‍ ഇന്ത്യയ്‌ക്ക് ഔദ്യോഗികമായി കൈമാറിയത്. അന്താരാഷ്‌ട്ര വിപണിയില്‍ ഏകദേശം 116 കോടി രൂപ (14 ദശലക്ഷം ഡോളര്‍) മൂല്യം കണക്കാക്കുന്ന ശേഖരമാണിത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലില്‍ നടന്ന ചടങ്ങിലാണ് ഇവ കൈമാറിയത്. മന്‍ഹാട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് നടത്തിയ നിശബ്ദമായ നീക്കങ്ങളാണ് ഈ വന്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!