ഭുവനേശ്വര്‍: ഒഡീഷയിലെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ റെയില്‍വേ സ്റ്റേഷനുകളിലൊന്നായ ബ്രഹ്‌മപൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നു. റെയില്‍വേ മന്ത്രാലയത്തിന്റെ ‘അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി’ പ്രകാരമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദക്ഷിണ ഒഡീഷയിലെ പ്രധാന റെയില്‍ ഹബ്ബായ ഇവിടെ നിലവില്‍ പ്രതിദിനം 162-ലധികം ട്രെയിനുകളും 25,000-ഓളം യാത്രക്കാരുമാണ് എത്തുന്നത്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ കീഴിലുള്ള ഖുര്‍ദ റോഡ് ഡിവിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 300 കോടി രൂപ റെയില്‍വേ അനുവദിച്ചു. ഘട്ടം ഘട്ടമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ […]
അമൃത് ഭാരത് പദ്ധതി: ഒഡീഷയിലെ ബ്രഹ്‌മപൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കാന്‍ 300 കോടി; നിര്‍മ്മാണ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി
J
Janam TVSource Link
about 5 hours ago