BoolokamBoolokam
അമ്മയ്‌ക്ക് മരിക്കേണ്ടി വരും; ദയവായി എന്നോട് ക്ഷമിക്കുക; കുറിപ്പ് എഴുതി ആത്മഹത്യ; മരണകാരണം ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ നടത്തിയ മാനസിക പീഡനം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

അമ്മയ്‌ക്ക് മരിക്കേണ്ടി വരും; ദയവായി എന്നോട് ക്ഷമിക്കുക; കുറിപ്പ് എഴുതി ആത്മഹത്യ; മരണകാരണം ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ നടത്തിയ മാനസിക പീഡനം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

J
Janam TVSource Link
ബിജ്നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ 28 വയസ്സുകാരിയായ മോണിക്ക എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെ നടുക്കുന്ന പുതിയ തരം സൈബര്‍ കുറ്റകൃത്യത്തിന്റെ ആഴം വ്യക്തമാക്കുന്നു. ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന പേരില്‍ സൈബര്‍ തട്ടിപ്പുകാര്‍ നടത്തിയ ക്രൂരമായ മാനസിക പീഡനത്തിനൊടുവിലാണ് രണ്ട് പെണ്‍മക്കളുടെ അമ്മയായ മോണിക്ക ജീവിതം അവസാനിപ്പിച്ചത്. ഭര്‍ത്താവ് രണ്‍ധീര്‍ ജോലിക്കായി പോയ സമയത്തായിരുന്നു മോണിക്കയുടെ മരണം. എട്ടും പതിനൊന്നും വയസ്സുള്ള മക്കള്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് മോണിക്ക ജീവനൊടുക്കിയത്. രാവിലെ ഉണര്‍ന്ന കുട്ടികളാണ് അമ്മയുടെ മൃതദേഹം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!