BoolokamBoolokam
ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ, മരിച്ചത് പേ വിഷബാധയുടെ ലക്ഷണങ്ങളുള്ള നെയ്യാറ്റിൻകര സ്വദേശി

ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ, മരിച്ചത് പേ വിഷബാധയുടെ ലക്ഷണങ്ങളുള്ള നെയ്യാറ്റിൻകര സ്വദേശി

J
Janam TVSource Link
തിരുവനന്തപുരം : ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ. പേ വിഷബാധയുടെ ലക്ഷണങ്ങളുള്ള നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്. തിരുവനന്തപുരം ഈഞ്ചക്കലിലാണ് സംഭവം.ഇന്ന് രാവിലെയാണ് ഇയാളെ നെയ്യാറ്റിൻകരയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!