BoolokamBoolokam
ആകാശക്കരുത്ത് കൂട്ടി ഇന്ത്യ; നാലാമത്തെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം മെയ് പകുതിയോടെ എത്തും

ആകാശക്കരുത്ത് കൂട്ടി ഇന്ത്യ; നാലാമത്തെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം മെയ് പകുതിയോടെ എത്തും

J
Janam TVSource Link
ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷിക്ക് കരുത്തുപകര്‍ന്ന് റഷ്യയില്‍ നിന്നുള്ള നാലാമത്തെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം മെയ് പകുതിയോടെ രാജ്യത്തെത്തും. കഴിഞ്ഞയാഴ്ച റഷ്യയില്‍ വെച്ച് ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ നടത്തിയ പ്രീ-ഡിസ്പാച്ച് പരിശോധനകള്‍ക്ക് ശേഷമാണ് സംവിധാനം ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള ഭീഷണികള്‍ നേരിടുന്നതിനായി രാജസ്ഥാന്‍ അതിര്‍ത്തി മേഖലയിലായിരിക്കും ഈ സംവിധാനം വിന്യസിക്കുക. മുന്‍പ് നടന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന സൈനിക നടപടിയുടെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ കൈമാറ്റം നടക്കുന്നത്. ആ സമയത്ത് എസ്-400 സംവിധാനം ഇന്ത്യ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!