ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ കല്‍പ്പാക്കത്തുള്ള ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ ‘ക്രിറ്റിക്കാലിറ്റി’ കൈവരിച്ചതിലൂടെ ഇന്ത്യയുടെ ആണവശാസ്ത്രജ്ഞര്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആകാശവാണിയിലെ ‘മന്‍ കി ബാത്ത്’ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ആണവ റിയാക്ടര്‍ ആദ്യമായി സ്വയം നിലനില്‍ക്കുന്ന ആണവ ചെയിന്‍ റിയാക്ഷന്‍ ഘട്ടത്തിലെത്തുന്നതിനെയാണ് ‘ക്രിറ്റിക്കാലിറ്റി’ എന്ന് വിളിക്കുന്നത്. ഭാരതത്തിന്റെ ആണവോര്‍ജ്ജ യാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. പൂര്‍ണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയിലാണ് ഈ റിയാക്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഊര്‍ജ്ജ ഉല്‍പ്പാദനത്തോടൊപ്പം ഭാവിയിലേക്കുള്ള പുതിയ […]
ആണവനിലയത്തിലെ നേട്ടം മുതല്‍ ഡിജിറ്റല്‍ സെന്‍സസ് വരെ: ‘മന്‍ കി ബാത്തിലൂടെ’ പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍
J
Janam TVSource Link
about 8 hours ago