BoolokamBoolokam
ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടിയ മാത്യു അച്ചാടൻ അന്തരിച്ചു

ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടിയ മാത്യു അച്ചാടൻ അന്തരിച്ചു

J
Janam TVSource Link
തൃശൂർ: കേരളത്തിൽ 10 വര്‍ഷം മുമ്പ് ഹൃദയ മാറ്റ ശാസ്ത്രക്രിയയിലെ നാഴികക്കല്ലായി പുതുജീവൻ നേടി വാര്‍ത്തകളില്‍ ഇടംപിടിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടന്‍(57) അന്തരിച്ചു. 2015 ജൂലൈ 24ന് അദ്ദേഹത്തിന്റെ നാൽപത്തിയേഴാം വയസിലാണ് ഹൃദയം മാറ്റിവച്ചത്. ഓട്ടോഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്നു. കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ച് നടത്തിയ ശസ്ത്രക്രിയയായിരുന്നു അദ്ദേഹത്തിന്റേത്. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മാത്യുവിന്, തന്റെ 47-ാം വയസ്സിൽ ഹൃദയസംബന്ധമായ ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. തുടർന്ന് കൊച്ചിയിലെ ലിസി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടിയ മാത്യു അച്ചാടൻ അന്തരിച്ചു - Janam TV | Boolokam