ന്യൂഡൽഹി: ഭാരതത്തിന്റെ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ ആധാർ ഇനി ഗൂഗിൾ വാലറ്റിലും ലഭ്യമാകും. ‘ഡിജിറ്റൽ-ഫസ്റ്റ്’ എന്ന നയം മുൻനിർത്തി ഗൂഗിൾ വാലറ്റിൽ ആധാർ ഉൾപ്പെടുത്തുന്നതോടെ വേഗത്തിലുള്ള വെരിഫിക്കേഷനും ഉയർന്ന സുരക്ഷയും ഉറപ്പാക്കാൻ സാധിക്കും. വ്യക്തിഗത വിവരങ്ങൾ കൈമാറുന്നത് പരിമിതപ്പെടുത്തിക്കൊണ്ട് തന്നെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ആധാർ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ശാരീരികമായി ആധാർ കാർഡ് കൈവശം വെക്കാതെ തന്നെ സ്മാർട്ട്ഫോണിലെ ഗൂഗിൾ വാലറ്റ് വഴി എളുപ്പത്തിൽ വെരിഫിക്കേഷൻ പൂർത്തിയാക്കാം. ഒരു വ്യക്തിയുടെ മുഴുവൻ ആധാർ വിവരങ്ങളും വെളിപ്പെടുത്താതെ […]
ആധാർ ഇനി ഗൂഗിൾ വാലറ്റിലും; ഡിജിറ്റൽ യുഗത്തിൽ സുരക്ഷയും വേഗതയും ഉറപ്പാക്കി പുതിയ മാറ്റം
J
Janam TVSource Link
about 3 hours ago