BoolokamBoolokam
ആയുധ നിര്‍മ്മാണത്തിലും സമുദ്ര സുരക്ഷയിലും കൈകോര്‍ത്ത് ഇന്ത്യയും ഇറ്റലിയും; 2026-27 കാലയളവിലേക്ക് സംയുക്ത സൈനിക പദ്ധതി

ആയുധ നിര്‍മ്മാണത്തിലും സമുദ്ര സുരക്ഷയിലും കൈകോര്‍ത്ത് ഇന്ത്യയും ഇറ്റലിയും; 2026-27 കാലയളവിലേക്ക് സംയുക്ത സൈനിക പദ്ധതി

J
Janam TVSource Link
ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയും ഇറ്റലിയും 2026-27 വര്‍ഷത്തേക്കുള്ള ഉഭയകക്ഷി സൈനിക സഹകരണ കരാറില്‍ ഒപ്പുവെച്ചു. ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗുഡോ ക്രോസെറ്റോയും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ സഖ്യത്തിന് രൂപമായത്. കര, നാവിക, വ്യോമ സേനകള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ സംയുക്ത സൈനികാഭ്യാസങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. ഇറ്റാലിയന്‍ കമ്പനിയായ ‘ഫിന്‍കാന്തേരി’ ഇന്ത്യന്‍ കപ്പല്‍ശാലകളുമായി സഹകരിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനായി ആധുനിക കപ്പലുകള്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആയുധ നിര്‍മ്മാണത്തിലും സമുദ്ര സുരക്ഷയിലും കൈകോര്‍ത്ത് ഇന്ത്യയും ഇറ്റലിയും; 2026-27 കാലയളവിലേക്ക് സംയുക്ത സൈനിക പദ്ധതി - Janam TV | Boolokam