തിരുവനന്തപുരം: വൈവിധ്യങ്ങള്‍ക്കിടയിലും മനുഷ്യരെ ഏകരായി കാണാനും അവരോട് നീതി പുലര്‍ത്താനും കഴിയുന്ന മഹത്തായ മാനവികത ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് എന്‍. നഗരേഷ് പറഞ്ഞു. ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന 16-ാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവികത എന്നത് മനുഷ്യനെ ഒന്നായി കാണുകയും സ്‌നേഹിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ഇന്ന് കലുഷിതമായ ലോകത്ത് മാനവികതയുടെ പ്രസക്തി നഷ്ടപ്പെടുന്നു. യജുര്‍വേദത്തില്‍ നിന്നാണ് മാനവികത ഉരുത്തിരിഞ്ഞത്, എന്നാല്‍ പലരും ഇന്ന് […]
ആര്‍ഷ സംസ്‌കാരം സനാതനം. ഇതിന് ഒരിക്കലും തകര്‍ച്ചയുണ്ടാകില്ല. ലോകം ഹിന്ദു ദര്‍ശനങ്ങളെ ഏറ്റെടുക്കണം: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്
J
Janam TVSource Link
about 5 hours ago