ശ്രീവിജയപുരം: ലോക റെക്കോര്‍ഡുകള്‍ ഭേദിച്ച് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുസമൂഹം. സ്വരാജ് ദ്വീപിലെ വിഖ്യാതമായ രാധാനഗര്‍ ബീച്ചിന് സമീപം കടലിനടിയില്‍ ഭീമാകാരമായ ദേശീയ പതാക സ്ഥാപിച്ചാണ് ആന്‍ഡമാന്‍ ഭരണകൂടം ചരിത്രം കുറിച്ചത്. 60 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ള ഇന്ത്യയുടെ അഭിമാനമായ ത്രിവര്‍ണ്ണ പതാകയാണ് നീലക്കടലിന്റെ ആഴങ്ങളില്‍ അനാവരണം ചെയ്തത്. അതിസങ്കീര്‍ണ്ണമായ ഈ സമുദ്ര ദൗത്യത്തിന് പിന്നില്‍ വിവിധ വകുപ്പുകളുടെ കൂട്ടായ പരിശ്രമമുണ്ട്. ആന്‍ഡമാന്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, വനം വകുപ്പ് എന്നിവര്‍ക്കൊപ്പം ഇരുന്നൂറിലധികം […]
ആഴക്കടലില്‍ വിരിഞ്ഞ വിസ്മയം; സമുദ്രാന്തര്‍ഭാഗത്ത് കൂറ്റന്‍ ത്രിവര്‍ണ്ണ പതാകയുമായി ആന്‍ഡമാന്‍
J
Janam TVSource Link
about 4 hours ago