തൃശ്ശൂര്‍: കത്തുന്ന വേനല്‍ച്ചൂടിനെയും നിയന്ത്രണങ്ങളെയും വകവെക്കാതെ ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി തൃശ്ശൂര്‍ പൂരം വര്‍ണ്ണാഭമായി നടന്നു. പൂരപ്രേമികള്‍ കാത്തിരുന്ന തെക്കോട്ടിറക്കവും അതിനു പിന്നാലെ നടന്ന കുടമാറ്റവും തൃശ്ശൂര്‍ നഗരത്തെ ആവേശത്തിലാഴ്‌ത്തി. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ജനപങ്കാളിത്തത്തില്‍ ഒട്ടും കുറവുണ്ടായില്ല. ഞായറാഴ്ച രാവിലെ കണിമംഗലം ശാസ്താവ് എഴുന്നള്ളിയതോടെയാണ് 30 മണിക്കൂര്‍ നീളുന്ന പൂരക്കാഴ്ചകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് എട്ട് ഘടകപൂരങ്ങളും നഗരത്തിലേക്ക് എത്തി. തിരുവമ്പാടിയുടെ ‘മഠത്തില്‍ വരവ്’ പഞ്ചവാദ്യവും പാറമേക്കാവിന്റെ ‘ഇലഞ്ഞിത്തറ മേള’വും […]
ആവേശം വാനോളം; കൊടുംചൂടിനെ തോല്‍പ്പിച്ച് തൃശ്ശൂര്‍ പൂരം: നാളെ ഉപചാരം ചൊല്ലിപ്പിരിയല്‍
J
Janam TVSource Link
about 6 hours ago