തിരുവനന്തപുരം: മരണത്തിനും ജീവിതത്തിനുമിടയില്‍ നില്‍ക്കുന്ന സാധാരണക്കാര്‍ ആശ്രയിക്കുന്ന സംസ്ഥാനത്തെ പ്രമുഖ മെഡിക്കല്‍ കോളജില്‍ നിന്ന് കേട്ടാല്‍ അവിശ്വസനീയമെന്നു തോന്നുന്ന പടുവിഡ്ഢിത്തം. വയറുവേദനയുമായി ചികിത്സയ്‌ക്കെത്തിയ 24 വയസ്സുകാരനായ യുവാവിന്റെ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ‘ഗര്‍ഭപാത്രം’ ഉണ്ടെന്ന് രേഖപ്പെടുത്തിയ അധികൃതരുടെ നടപടി ആരോഗ്യവകുപ്പിന് തന്നെ നാണക്കേടായിരിക്കുകയാണ്. കഴക്കൂട്ടം സ്വദേശിയായ ഷിഹാസ് എന്ന യുവാവിനാണ് മെഡിക്കല്‍ കോളജിന്റെ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വയറുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് 2500 രൂപ നല്‍കി ഷിഹാസ് സിടി സ്‌കാന്‍ എടുത്തത്. […]
ആശുപത്രിയോ അതോ തമാശക്കടയോ? യുവാവിന് ‘ഗര്‍ഭപാത്രം’ കണ്ടെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ്; വിവാദമായതോടെ പിഴവ് തിരുത്തിയത് സ്‌കാനിങ് പോലുമില്ലാതെ!
J
Janam TVSource Link
about 2 hours ago