ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ഗവർണറായി രോഹിത് ജെയിൻ നിയമിതനായി. മെയ് 3 മുതൽ മൂന്ന് വർഷത്തേക്ക് ജെയിനിന്റെ നിയമനം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. നിലവിൽ കേന്ദ്ര ബാങ്കിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് രോഹിത് ജെയിൻ. പുതിയ പോർട്ട്‌ഫോളിയോ വിഹിതം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുൻ ഡെപ്യൂട്ടി ഗവർണർ ടി രബി ശങ്കറിന് പകരക്കാരനായാണ് രോഹിത് ജെയിൻ നിയമിതനാകുന്നത്. രോഹിത് ജെയിൻ കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദവും എംബിഎയും […]
ആർബിഐ പുതിയ ഡെപ്യൂട്ടി ഗവർണറായി രോഹിത് ജെയിൻ നിയമിതനായി
J
Janam TVSource Link
about 3 hours ago