BoolokamBoolokam
ആ​ന്റണി രാജുവിന് തിരിച്ചടി; വിധിയിലെ പരാമർശങ്ങൾ നീക്കില്ലെന്ന് സുപ്രീംകോടതി

ആ​ന്റണി രാജുവിന് തിരിച്ചടി; വിധിയിലെ പരാമർശങ്ങൾ നീക്കില്ലെന്ന് സുപ്രീംകോടതി

J
Janam TVSource Link
antony rajuന്യൂഡൽഹി: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഹൈക്കോടതി വിധിയിലെ പ്രതികൂല പരാമർശങ്ങൾ നീക്കണമെന്നും ശിക്ഷ മരവിപ്പിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ ആവശ്യങ്ങൾ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദിപാങ്കർ ​ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി വിധിയുടെ 15 മുതൽ 19 വരെയുള്ള ഖണ്ഡികകളിലെ പരാമർശങ്ങൾ തന്റെ അപ്പീലിനെ ബാധിക്കുമെന്നും നിഷ്പക്ഷമായ വിചാരണയെ തടസ്സപ്പെടുത്തുമെന്നുമായിരുന്നു ആന്റണി രാജുവിന്റെ വാദം. എന്നാൽ, സുപ്രീംകോടതി ഈ ആശങ്ക തള്ളിക്കളഞ്ഞു. വിധി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആ​ന്റണി രാജുവിന് തിരിച്ചടി; വിധിയിലെ പരാമർശങ്ങൾ നീക്കില്ലെന്ന് സുപ്രീംകോടതി - Janam TV | Boolokam