തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനമായി. വൈകുന്നേരം 6 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണി വരെയുള്ള സമയങ്ങളില്‍ അര മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി തീരുമാനം. കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിലാണ് ഈ അടിയന്തര തീരുമാനം കൈക്കൊണ്ടത്. പീക്ക് അവറുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണം. എയര്‍ കണ്ടീഷണറുകളുടെ താപനില 24 നും 26 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. സംസ്ഥാനത്തെ വൈദ്യുതി […]
ഇനി രാത്രിയില്‍ കരുതിയിരിക്കാം; കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വരുന്നു; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി കെഎസ്ഇബി
J
Janam TVSource Link
about 5 hours ago