വാഷിങ്ടണ്‍/തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, അമേരിക്കന്‍ വാതുവെപ്പ് വിപണികളില്‍ കോടികളുടെ പണമിടപാട് നടക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ പ്രെഡിക്ഷന്‍ പ്ലാറ്റ്ഫോമായ ‘പോളി മാര്‍ക്കറ്റില്‍’ മാത്രം ഇതിനകം 26 മില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 247 കോടി രൂപ) വാതുവെപ്പ് നടന്നതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. ഏറ്റവും കൂടുതല്‍ പണം ഒഴുകിയത് തമിഴ്‌നാട് തിരഞ്ഞെടുപ്പിലാണ്. 20 മില്യണ്‍ ഡോളറിലധികം തമിഴ്‌നാടിന് മേല്‍ പന്തയം വെക്കപ്പെട്ടു. ഇതില്‍ ഡി.എം.കെയുടെ വിജയത്തിനാണ് 88 […]
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ഫലം: യുഎസ് വാതുവെപ്പ് വിപണിയില്‍ കോടികളുടെ അങ്കം; തമിഴ്‌നാടിന് മേല്‍ വന്‍ പന്തയം
J
Janam TVSource Link
about 3 hours ago