ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോ ജേണലിസത്തിലെ ഇതിഹാസവും പത്മശ്രീ ജേതാവുമായ രഘു റായ് (83) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാവിലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. രോഗം തലച്ചോറിലേക്ക് വ്യാപിച്ചതിനൊപ്പം വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളും അന്ത്യത്തിന് കാരണമായി. പകുതി നൂറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിലൂടെ ഭാരതത്തിന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവിസ്മരണീയമായി അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. 1965-ൽ ‘ദ് സ്റ്റേറ്റ്സ്മാനി’ലൂടെ ഫൊട്ടോഗ്രഫി ജീവിതം ആരംഭിച്ച രഘു റായ്, 1977-ൽ വിഖ്യാതമായ ‘മാഗ്നം ഫോട്ടോസി’ൽ […]
ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ കുലപതി രഘു റായ് അന്തരിച്ചു
J
Janam TVSource Link
about 7 hours ago