ന്യൂഡല്‍ഹി: ഭാരതവും ന്യൂസിലന്‍ഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കുന്ന ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍, ന്യൂസിലന്‍ഡ് വ്യാപാര മന്ത്രി ടോഡ് മക്ലേ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും ഉഭയകക്ഷി വ്യാപാരത്തില്‍ ഇരട്ടി വര്‍ധനവുമാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, ലെതര്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള എല്ലാ കയറ്റുമതികള്‍ക്കും ന്യൂസിലന്‍ഡില്‍ ഇനിമുതല്‍ ഇറക്കുമതി […]
ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തിക രംഗത്തെ പുത്തന്‍ കുതിച്ചുചാട്ടം; 5,000 ഇന്ത്യക്കാര്‍ക്ക് ടെമ്പററി എംപ്ലോയ്മെന്റ് എന്‍ട്രി വിസയും
J
Janam TVSource Link
about 2 hours ago