വാഷിംഗ്ടൺ ഡി.സി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്ന സുപ്രധാനമായ സ്വതന്ത്ര വ്യാപാര കരാർ തിങ്കളാഴ്ച ഒപ്പുവെക്കും. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണാണ് വെള്ളിയാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏകദേശം 1.6 ലക്ഷം കോടി രൂപയുടെ (2000 കോടി ഡോളർ) നിക്ഷേപം നടത്തുമെന്ന് ന്യൂസിലൻഡ് ഉറപ്പുനൽകിയിട്ടുണ്ട്. നിക്ഷേപ വാഗ്ദാനത്തിൽ വീഴ്ച വരുത്തിയാൽ കരാറിലെ ഇളവുകൾ പിൻവലിക്കാനുള്ള അധികാരം ഇന്ത്യക്കുണ്ടായിരിക്കും. കരാർ നിലവിൽ വരുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസിലൻഡ് […]
ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര കരാർ തിങ്കളാഴ്ച; പ്രൊഫഷണലുകൾക്ക് വിസ ഇളവ്, നികുതി കുറയും, 1.6 ലക്ഷം കോടിയുടെ നിക്ഷേപം
J
Janam TVSource Link
about 10 hours ago