തൃശൂർ: ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. സ്റ്റേഷന്റെ മുകൾ നിലയിലെ ജനാലയിലൂടെ തീയും പുകയും ഉയരുന്നത് കണ്ട് പുറത്തുനിന്നവരാണ് ആദ്യം വിവരം ശ്രദ്ധയിൽപ്പെടുത്തിയത്. ഇവർ ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. മീറ്റർ ബോക്സിനോട് ചേർന്നുള്ള സർവീസ് വയറിലെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മുകൾ നിലയിൽ സൂക്ഷിച്ചിരുന്ന ഫയലുകളും രേഖകളും ഉൾപ്പെടെയുള്ളവ തീപിടുത്തത്തിൽ കത്തിനശിച്ചു. ഹാളിലുണ്ടായിരുന്ന കസേരകൾ അടക്കമുള്ള ഫർണിച്ചറുകളും പൂർണ്ണമായും നശിച്ചിട്ടുണ്ട്. അഗ്നിബാധ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ […]
ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷനിൽ തീപിടുത്തം; രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു
J
Janam TVSource Link
about 4 hours ago