കോഴിക്കോട്: തൊട്ടിൽപ്പാലത്തിനടുത്ത് കരിങ്ങാട് കൊരണപ്പാറ മലയിൽ വഴിതെറ്റി കുടുങ്ങിയ രണ്ട് യുവാക്കളെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വളയം കുയ്തേരി സ്വദേശികളായ അബിദേവ്, അമൽ എന്നിവരാണ് ശനിയാഴ്ച രാത്രിയോടെ അപകടത്തിൽപ്പെട്ടത്. മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്കൊടുവിൽ രാത്രി പത്തരയോടെയാണ് ഇവരെ സുരക്ഷിതരായി താഴെയെത്തിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് യുവാക്കൾ മലകയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ഇരുട്ടുപരന്നതോടെ വഴി തെറ്റുകയായിരുന്നു. കായക്കൊടി, കാവിലുംപാറ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കൊരണപ്പാറ മല ഏറെ ദുർഘടവും വന്യമൃഗശല്യമുള്ള പ്രദേശവുമാണ്. മലമുകളിൽ മൊബൈൽ റേഞ്ച് ഇല്ലാത്തതും ഫോണിലെ ചാർജ് […]
ഇരുട്ടിൽ വഴിതെറ്റി കൊടുംകാട്ടിൽ; കൊരണപ്പാറ മലയിൽ യുവാക്കൾ കുടുങ്ങി : റേഞ്ച് കിട്ടിയ ആ ഒരു നിമിഷം, ഒടുവിൽ രക്ഷകരായി ഫയർഫോഴ്സും നാട്ടുകാരും
J
Janam TVSource Link
about 7 hours ago