BoolokamBoolokam
ഇറാനെതിരെ വീണ്ടും ആക്രമണം ഉണ്ടായേക്കും: മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

ഇറാനെതിരെ വീണ്ടും ആക്രമണം ഉണ്ടായേക്കും: മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

J
Janam TVSource Link
ടെൽ അവീവ്: ഇറാനെതിരായ സൈനിക നീക്കം പുനരാരംഭിച്ചേക്കുമെന്ന ശക്തമായ സൂചന നൽകി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. ഇറാൻ ഉയർത്തുന്ന ഭീഷണി പൂർണ്ണമായും ഇല്ലാതാക്കുന്നത് വരെ സൈനിക നടപടികൾ തുടരണമെന്നാണ് ഇസ്രയേലിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ​ ​ഇറാന്റെ ഭാഗത്തുനിന്നുള്ള വെല്ലുവിളികൾ അവസാനിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു സൈനിക നീക്കം അനിവാര്യമാണെന്ന് കാറ്റ്‌സ് പറഞ്ഞു. സമാധാന ചർച്ചകൾക്കോ ധാരണകൾക്കോ ഇറാൻ തയ്യാറാകാത്ത പക്ഷം ശക്തമായ തിരിച്ചടി നൽകാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!