വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പാകിസ്താന്‍ മുന്‍കൈയെടുത്ത് മുന്നോട്ടുവെച്ച ഇറാന്റെ പുതിയ ചര്‍ച്ചാ നിര്‍ദേശങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചു. ഇറാന്റെ ആവശ്യങ്ങള്‍ തനിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും നിലവിലെ നിര്‍ദേശങ്ങളില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഇറാന്റെ നിലവിലെ ആഭ്യന്തര സാഹചര്യങ്ങളെ ട്രംപ് പരിഹസിച്ചു. ഇറാന്റെ നേതൃത്വം ഭിന്നിച്ചിരിക്കുകയാണെന്നും സാമ്പത്തികമായും സൈനികമായും രാജ്യം തകര്‍ച്ചയുടെ വക്കിലാണെന്നും അദ്ദേഹം ആരോപിച്ചു. ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാനാണ് അവര്‍ ഇപ്പോള്‍ കരാറിന് […]
ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല; ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തള്ളി ട്രംപ്; ചര്‍ച്ചകള്‍ വഴിമുട്ടുന്നു
J
Janam TVSource Link
about 2 hours ago