എറണാകുളം: എറണാകുളത്തെ പബ്ബുകളിൽ പൊലീസിന്റെ നിയന്ത്രണം. ഡി.ജെ.പാർട്ടികൾ 11 മണിക്ക് തന്നെ അവസാനിപ്പിക്കാൻ പൊലീസ് നിർദ്ദേശം നൽകി. ബാറുകൾ 12 മണിയ്‌ക്ക് തന്നെ അടക്കണം. ഫൈവ്സ്റ്റാർ ബാറുകളും പബ്ബുകളും പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ സർക്കുലർ നൽകിയത്. സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടേതാണ് സർക്കുലർ.
എറണാകുളത്തെ പബ്ബുകളിൽ നിയന്ത്രണം : ഡി.ജെ.പാർട്ടികൾക്ക് മേൽ പൊലീസിന്റെ പിടി
J
Janam TVSource Link
about 3 hours ago