BoolokamBoolokam
എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടുവും വിഎച്ച്എസ്സിയും  22-ന്

എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടുവും വിഎച്ച്എസ്സിയും  22-ന്

J
Janam TVSource Link
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം മേയ് 15-ന് പ്രസിദ്ധീകരിക്കും. പിന്നാലെ മേയ് 22-ന് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളും പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മെയ് അവസാനത്തോടുകൂടി അതിന്റെ ഫലവും പ്രസിദ്ധീകരിക്കും. പരീക്ഷാഫലം വന്നാലുടന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും. പ്ലസ് വണ്‍ പരീക്ഷാ ഫലം ജൂണ്‍ 10-ന് പ്രസിദ്ധീകരിക്കും . പരീക്ഷ മൂല്യനിർണയത്തിൽ രണ്ടായിരത്തിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!