BoolokamBoolokam
എ.എ.പി ‘വിഷലിപ്തമായ തൊഴിലിടം’; ബിജെപി പ്രവേശനത്തില്‍ വിശദീകരണവുമായി രാഘവ് ഛദ്ദ

എ.എ.പി ‘വിഷലിപ്തമായ തൊഴിലിടം’; ബിജെപി പ്രവേശനത്തില്‍ വിശദീകരണവുമായി രാഘവ് ഛദ്ദ

J
Janam TVSource Link
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ.എ.പി) വിട്ട് ബിജെപിയില്‍ ചേരാനുണ്ടായ സാഹചര്യം വ്യക്തമാക്കി രാജ്യസഭാ എംപി രാഘവ് ഛദ്ദ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചത്. നിലവില്‍ എ.എ.പി ഒരു ‘വിഷലിപ്തമായ തൊഴിലിടമായി’ മാറിയെന്നും അവിടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയിലുള്ള മികച്ച കരിയര്‍ ഉപേക്ഷിച്ചാണ് രാഷ്‌ട്രീയത്തില്‍ എത്തിയത്. എ.എ.പിയുടെ സ്ഥാപകാംഗമായ താന്‍ യൗവനത്തിലെ വിലപ്പെട്ട 15 വര്‍ഷം പാര്‍ട്ടിക്കായി നല്‍കി. രക്തവും വിയര്‍പ്പും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എ.എ.പി ‘വിഷലിപ്തമായ തൊഴിലിടം’; ബിജെപി പ്രവേശനത്തില്‍ വിശദീകരണവുമായി രാഘവ് ഛദ്ദ - Janam TV | Boolokam