BoolokamBoolokam
ഏകദിന ലോകകപ്പ് ലക്ഷ്യം; കീപ്പര്‍ സ്ഥാനത്തിനായി സഞ്ജുവും പന്തും നേര്‍ക്കുനേര്‍, മലയാളി താരത്തിന് മുന്‍തൂക്കം

ഏകദിന ലോകകപ്പ് ലക്ഷ്യം; കീപ്പര്‍ സ്ഥാനത്തിനായി സഞ്ജുവും പന്തും നേര്‍ക്കുനേര്‍, മലയാളി താരത്തിന് മുന്‍തൂക്കം

J
Janam TVSource Link
മുംബൈ: വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പോരാട്ടം മുറുകുന്നു. ഐപിഎല്‍ 2026-ലെ തകര്‍പ്പന്‍ പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസണ്‍ മുന്‍നിരയിലേക്ക് എത്തുമ്പോള്‍, ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന റിഷഭ് പന്തിന്റെ സ്ഥാനം ചോദ്യചിഹ്നമാവുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി പാഡണിയുന്ന സഞ്ജു സാംസണ്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്. ഈ ഐപിഎല്‍ സീസണിലെ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറികളടക്കം 304 റണ്‍സ് താരം അടിച്ചുകൂട്ടി. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!