ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ പത്താം ക്ലാസിൽ 99.18 ശതമാനവും ഐഎസ്ഇ പന്ത്രണ്ടാം ക്ലാസിൽ -99.13 % വിജയവുമാണ് ഉള്ളത്. പത്താം ക്ലാസിൽ പെൺകുട്ടികളുടെ വിജയശതമാനം 99.46ഉം ആൺകുട്ടികളുടെ വിജയശതമാനം 98.93ഉം ആണ്. 12-ാം ക്ലാസിൽ പെൺകുട്ടികൾ 99.48 ശതമാനും ആൺകുട്ടികൾ 98.81ശതമാനവും വിജയം നേടി. രണ്ടു ക്ലാസുകളിലും വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. https://cisce.org, https://results.cisce ഈ സൈറ്റുകളിൽ പരീക്ഷാ ഫലം പരിശോധിക്കാം. നാല് ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളാണ് […]
ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്ത്, ഫലം പരിശോധിക്കാനുളള വെബ്സൈറ്റുകൾ അറിയാം
J
Janam TVSource Link
about 4 hours ago