ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.എസ്.സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷാ ഫലങ്ങള്‍ കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് പ്രസിദ്ധീകരിച്ചു. ഇരു പരീക്ഷകളിലും 99 ശതമാനത്തിലധികം വിജയം രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണയും പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. പത്താം ക്ലാസില്‍ 99.47 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 98.94 ആണ്. പന്ത്രണ്ടാം ക്ലാസിലും പെണ്‍കുട്ടികള്‍ (99.53%) ആണ്‍കുട്ടികളെ (98.71%) പിന്നിലാക്കി. രാജ്യത്തെ വിവിധ മേഖലകളില്‍ സതേണ്‍ റീജിയനാണ് ഏറ്റവും മികച്ച വിജയശതമാനം കരസ്ഥമാക്കിയത്. സതേണ്‍ […]
ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം പുറത്ത്: വിജയത്തിളക്കത്തില്‍ പെണ്‍കുട്ടികള്‍, സതേണ്‍ റീജിയന് റെക്കോര്‍ഡ് നേട്ടം
J
Janam TVSource Link
about 2 hours ago