കോഴിക്കോട്: യാത്രയ്‌ക്കിടെ ബസ്സിന്റെ ജനലിലൂടെ തല പുറത്തേക്കിട്ട യാത്രക്കാരൻ എതിർദിശയിൽ വന്ന വാഹനം തട്ടി മരിച്ചു. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. കോഴിക്കോട് മാങ്കാവിൽ വെച്ചാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. കോട്ടയത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായിരുന്നു സുനിൽ. മാങ്കാവ് ജംഗ്ഷന് സമീപം വെച്ച് ബസ്സിന്റെ ജനൽ വഴി ഇദ്ദേഹം തല പുറത്തേക്ക് ഇടുകയായിരുന്നു. ഈ സമയം മറ്റൊരു വാഹനം സുനിലിന്റെ തലയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. […]
ഒരു നിമിഷത്തെ അശ്രദ്ധ; കെഎസ്ആർടിസി ബസ്സിൽ തല പുറത്തേക്കിട്ടു; വാഹനം തട്ടി യാത്രക്കാരന് ദാരുണാന്ത്യം
J
Janam TVSource Link
about 6 hours ago