BoolokamBoolokam
ഓട്ടോറിക്ഷയുടെ എഞ്ചിൻ മാറ്റി വഞ്ചന; വർക്ക്‌ഷോപ്പ് ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ

ഓട്ടോറിക്ഷയുടെ എഞ്ചിൻ മാറ്റി വഞ്ചന; വർക്ക്‌ഷോപ്പ് ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ

J
Janam TVSource Link
തിരുവനന്തപുരം: ഓട്ടോറിക്ഷയുടെ എഞ്ചിൻ മാറ്റി വഞ്ചിച്ച കേസിൽ മൂന്ന് പേരെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മരുതൻകുഴി സ്വദേശി ആനന്ദ് (39), മാമ്പഴകുന്ന് സ്വദേശി രാജേഷ് കുമാർ (31), വാഴോട്ടുകോണം സ്വദേശി മുഹമ്മദ് സൽമാൻ (31) എന്നിവരാണ് പിടിയിലായത്. ​വാഹനത്തിന്റെ റീ-ടെസ്റ്റിന് മുന്നോടിയായുള്ള പണികൾക്കായാണ് പരാതിക്കാരൻ ഓട്ടോറിക്ഷ മരുതൻകുഴിയിൽ വർക്ക്‌ഷോപ്പ് നടത്തുന്ന ആനന്ദിനെ ഏൽപ്പിച്ചത്. എന്നാൽ പണി പൂർത്തിയാക്കി വാഹനം തിരികെ നൽകാൻ ആനന്ദ് തയ്യാറായില്ല. പ്രതിയായ ആനന്ദ്, രാജേഷ് കുമാറിന്റെ സഹായത്തോടെ പരാതിക്കാരന്റെ ഓട്ടോറിക്ഷയുടെ എഞ്ചിൻ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓട്ടോറിക്ഷയുടെ എഞ്ചിൻ മാറ്റി വഞ്ചന; വർക്ക്‌ഷോപ്പ് ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ - Janam TV | Boolokam