കൊച്ചി : കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടു. മദ്യപാനം ഉണ്ടാക്കുന്ന ശല്യംമാത്രമേ കഞ്ചാവുപയോഗിക്കുമ്പോഴും സംഭവിക്കൂ എന്നും വിദേശരാജ്യങ്ങളില്‍ കഞ്ചാവ് നിയമവിധേയമാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. “വിദേശരാജ്യങ്ങൾ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയിട്ടുണ്ട്. ആംസ്റ്റര്‍ഡാമില്‍ കഞ്ചാവിനായുള്ള കഫേകളുണ്ട്. ഇംഗ്ലണ്ടില്‍ ഇതൊന്നും കുറ്റമല്ല. എംഡിഎംഎപോലുള്ള രാസലഹരി ഉപയോഗിച്ചാല്‍ പിന്നീട് അതില്‍ നിന്നൊരു മടങ്ങിവരവുണ്ടാകില്ല. മദ്യപാനംമൂലം ആളുകളുടെ കരള്‍ നശിക്കുന്നുണ്ട്. അത്തരം ശല്യങ്ങളേ കഞ്ചാവും ചെയ്യൂ എന്നതിനാലാണ് നിയമവിധേയമാക്കാന്‍ മുൻപ് സര്‍ക്കാരില്‍ നോട്ട് സമര്‍പ്പിച്ചത് “: […]
കഞ്ചാവ് നിയമവിധേയമാക്കണം, റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിങ് പോലെതന്നെ റെസ്പോൺസിബിൾ കഞ്ചാവടിയും പഠിപ്പിക്കണം; രാസലഹരി തടയാന്‍ കള്ളും വൈനും ബിയറും വ്യാപകമാക്കണം’: ബിജു പ്രഭാകര്‍
J
Janam TVSource Link
about 3 hours ago