മുംബൈ: ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തത വിളംബരം ചെയ്തുകൊണ്ട് തദ്ദേശീയമായി നിര്‍മ്മിച്ച സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ‘മഹേന്ദ്രഗിരി’ ഔദ്യോഗികമായി ഇന്ത്യന്‍ നാവികസേനയ്‌ക്ക് കൈമാറി. മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡില്‍നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കപ്പല്‍ ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ നാവികസേനയുടെ ‘പ്രോജക്ട് 17A’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഏഴ് യുദ്ധക്കപ്പലുകളില്‍ അവസാനത്തേതാണ് മഹേന്ദ്രഗിരി. ഒഡീഷയിലെ കിഴക്കന്‍ ഘട്ടിലെ പര്‍വ്വതനിരയുടെ പേരാണ് ഈ യുദ്ധക്കപ്പലിന് നല്‍കിയിരിക്കുന്നത്. ശത്രുക്കളുടെ റഡാര്‍ കണ്ണുകളെ വെട്ടിച്ച് മുന്നേറാന്‍ സഹായിക്കുന്ന ‘സ്റ്റെല്‍ത്ത്’ സാങ്കേതികവിദ്യയാണ് […]
കടലിലെ പുതിയ കരുത്തന്‍; അത്യാധുനിക യുദ്ധക്കപ്പല്‍ ‘മഹേന്ദ്രഗിരി’ ഇന്ത്യന്‍ നാവികസേനയ്‌ക്ക് കൈമാറി
J
Janam TVSource Link
about 2 hours ago