BoolokamBoolokam
കണ്ണിൽ പൊടിയിടാൻ !!! പുകയില കടത്ത് കേസിൽ പുറത്താക്കിയ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം;  തീരുമാനം മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ

കണ്ണിൽ പൊടിയിടാൻ !!! പുകയില കടത്ത് കേസിൽ പുറത്താക്കിയ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം; തീരുമാനം മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ

J
Janam TVSource Link
ആലപ്പുഴ: നിരോധിത പുകയില ഉത്പന്നങ്ങൾ കടത്ത് കേസിൽ സിപിഎം പുറത്താക്കിയ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൻ്റേതാണ് തീരുമാനം. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലാണ് ജില്ല സെക്രട്ടേറിയറ്റ് ചേർന്ന്  തീരുമാനമെടുത്തത്. പാർട്ടിയിൽ തിരിച്ചെടുക്കാൻ നേരത്തെ അപേക്ഷ നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാൽ പരിഗണിച്ചിരുന്നില്ല. ഷാനവാസിന് ആശ്രമം ലോക്കൽ കമ്മിറ്റിയിലും ആലപ്പുഴ ഏരിയ കമ്മിറ്റിയിലും അംഗത്വം നൽകാൻ ശുപാർശ നൽകിയിട്ടുണ്ട്. തിരിച്ചെടുക്കുന്നതിന് മുൻപ് തന്നെ ഷാനവാസ് ആലപ്പുഴ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ മൽസരിച്ചു ജയിച്ചിരുന്നു. ഷാനവാസിന്റെ പേരിലുള്ള […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണിൽ പൊടിയിടാൻ !!! പുകയില കടത്ത് കേസിൽ പുറത്താക്കിയ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം; തീരുമാനം മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ - Janam TV | Boolokam