തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് അൽപ്പം ആശ്വാസമേകി ഇന്നും വേനൽ മഴ തുടരും. നാല് ജില്ലകൾക്ക് യെല്ലോ അലർട്ട്. കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകൾക്കാണ് യെല്ലോ അലർട്ട്. നാളെയും സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്‌ച മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. തിങ്കളാഴ്‌ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ശക്തമായ ഇടിമിന്നലിനും 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്‌ച ആലപ്പുഴ, കോട്ടയം, […]
കനത്ത ചൂടിന് അൽപ്പം ആശ്വാസമേകി മഴ ശക്തമാകുന്നു; നാല് ജില്ലകൾക്ക് മഞ്ഞ അലർട്ട്
J
Janam TVSource Link
about 4 hours ago