ന്യൂഡൽഹി: നക്സൽ വിരുദ്ധ പോരാട്ടത്തിന്റെ വിജയത്തിന് പിന്നാലെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദം 2029-ഓടെ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. പതിറ്റാണ്ടുകളായി ആഭ്യന്തര സുരക്ഷാ വെല്ലുവിളിയായിരുന്ന കമ്യൂണിസ്റ്റ് ഭീകരതയെ ഇക്കഴിഞ്ഞ മാർച്ചിലാണ് കേന്ദ്രസർക്കാർ വിജയകരമായി തുടച്ചുനീക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ‘സീറോ ടോളറൻസ്’ നയത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്തെ ഇടതുപക്ഷ തീവ്രവാദം അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ, സുരക്ഷാ സേനയെയും മറ്റ് വിഭവങ്ങളെയും വടക്കുകിഴക്കൻ മേഖലകളിലേക്ക് കേന്ദ്രീകരിക്കാനാണ് സർക്കാർ തീരുമാനം. 2024-ൽ വടക്കുകിഴക്കൻ മേഖലയിൽ […]
കമ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കി, അടുത്ത ലക്ഷ്യം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദം; ഗറില്ലാ യുദ്ധമുറകളിൽ വിദഗ്ധരായ നക്സൽ വിരുദ്ധ സേനകളെ ഉടൻ വ്യന്യസിക്കും; 2029ൽ മേഖലയിലെ ശ്വാശ്വത സമാധാനം
J
Janam TVSource Link
about 4 hours ago