BoolokamBoolokam
കരിമുകളിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

കരിമുകളിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

J
Janam TVSource Link
​എറണാകുളം: കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തുൽ നിഹാലയെ (13) കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജോലി കഴിഞ്ഞ് രാത്രി വൈകി പിതാവ് വീട്ടിലെത്തിയപ്പോൾ ഗേറ്റ് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ തിരിച്ചറിയുന്നത്. തുടർന്ന് അമ്പലമേട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ​ മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കുട്ടി വീട് വിട്ടിറങ്ങാൻ കാരണമെന്നാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!