തൊടുപുഴ: കാണാതായ മാങ്കുളം ഗ്രാമപഞ്ചായത്ത് അംഗത്തെ കണ്ടെത്തി. ചിക്കനാംകുടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് പൊലീസ് നാലാം വാര്‍ഡ് മെമ്പറായ ധന്യ ഗണേഷിനെ കണ്ടെത്തിയത്. ആരോഗ്യനില വഷളായ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പൊലീസും ഡോഗ് സ്‌ക്വാഡും നാട്ടുകാരും മാങ്കുളം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ധന്യയെ കണ്ടെത്തിയത്.ഏപ്രില്‍ 22 നാണ് ധന്യയെ കാണാതാകുന്നത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ധന്യയെ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നങ്ങളെ […]
കാണാതായ മാങ്കുളം ഗ്രാമപഞ്ചായത്ത് അംഗത്തെ ആളില്ലാത്ത വീടിന്റെ ബാത്റൂമിൽ അവശനിലയിൽ കണ്ടെത്തി: ദുരൂഹത ആരോപിച്ച് പ്രദേശവാസികൾ
J
Janam TVSource Link
about 3 hours ago