തിരുവനന്തപുരം: തിരുവനന്തപുരത്ത് പെണ്‍വാണിഭ സംഘത്തിലെ എട്ട് പേര്‍ പിടിയില്‍. തലസ്ഥാനത്തെ കാര്യവട്ടത്ത് അനധികൃതമായി താമസിച്ച് വരികയായിരുന്നു ഇവര്‍. ഇതില്‍ രണ്ട് ബംഗ്ലാദേശി യുവതികളാണ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുള്‍പ്പെടെ പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട എട്ടുപേരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രി കഴക്കൂട്ടം പോലീസും കേരള ഭീകരവിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. കാര്യവട്ടത്തെ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിച്ചുവരികയായിരുന്നു ഇവര്‍. ഈ മാസം ആദ്യമാണ് സംഘം ഇവിടെ താമസം തുടങ്ങിയത്. തങ്ങള്‍ ഡോക്ടര്‍മാരാണെന്ന് […]
കാര്യവട്ടത്ത് ഡോക്ടര്‍മാരെന്ന വ്യാജേന വാടകയ്‌ക്ക് താമസം; പെണ്‍വാണിഭ സംഘത്തിലെ രണ്ട് ബംഗ്ലാദേശി യുവതികളടക്കം എട്ടുപേര്‍ പിടിയില്‍
J
Janam TVSource Link
about 3 hours ago