BoolokamBoolokam
കാറിനു മുകളില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചും തല പുറത്തിട്ടും മേപ്പയൂരിലെ വിവാഹ റോഡ് ഷോ; വാഹനങ്ങള്‍ പിടിച്ചെടുത്ത് എംവിഡി; ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കാറിനു മുകളില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചും തല പുറത്തിട്ടും മേപ്പയൂരിലെ വിവാഹ റോഡ് ഷോ; വാഹനങ്ങള്‍ പിടിച്ചെടുത്ത് എംവിഡി; ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

J
Janam TVSource Link
കോഴിക്കോട്: ഗതാഗതതടസ്സമുണ്ടാക്കി മേപ്പയൂരിലെ വിവാഹസംഘത്തിന്റെ യാത്രയിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ ഗതാഗത തടസ്സമുണ്ടാക്കി ആഢംബര കാറുകളില്‍ ‘റോഡ് ഷോ’ നടത്തിയ സംഭവത്തിലാണ് എംവിഡി നടപടി. അതിൽ പങ്കാളികളായ വാഹനങ്ങൾക്കും ഡൈവർമാർക്കും എതിരെയാണ് നടപടി. വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. പങ്കാളികളായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനങ്ങളുടെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കി. ഡ്രൈവര്‍മാര്‍ക്ക് എടപ്പാളില്‍ നടക്കുന്ന റോഡ് സുരക്ഷ ക്ലാസില്‍ പങ്കെടുക്കാനും മെഡിക്കല്‍ കോളജില്‍ ഒരു മാസത്തെ സാമൂഹ്യ സേവനത്തിനും അയക്കും. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാറിനു മുകളില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചും തല പുറത്തിട്ടും മേപ്പയൂരിലെ വിവാഹ റോഡ് ഷോ; വാഹനങ്ങള്‍ പിടിച്ചെടുത്ത് എംവിഡി; ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു - Janam TV | Boolokam